ചേമഞ്ചേരി: പൂക്കാട് പരേതനായ താഴെ കാഞ്ഞിരക്കണ്ടി ബാപ്പുവിന്റെ ഭാര്യ ചോയിച്ചിഅമ്മ (85) നിര്യാതയായി. മക്കൾ: നളിനി, വസന്ത, പ്രകാശൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, തങ്കമണി, പരേതരായ സോമൻ, ശൈലജ.