നന്തി ബസാർ: പാറക്കൽ മുത്തു ബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുത്തുകോയ തങ്ങൾ. മക്കൾ: പൂക്കോയ തങ്ങൾ, റഷീദ് കോയ തങ്ങൾ, ഷൗക്കത്ത് കോയ തങ്ങൾ (ദുബൈ), മുല്ല ബീവി (കണ്ണൂർ). മരുമക്കൾ: ചെറിയ ബീവി, നജ്മ ബീവി, ബർക്കീസ് ബീവി, പരേതനായ മുല്ലകോയ തങ്ങൾ. സഹോദരൻ: കടലൂരിലെ പരേതനായ പി.കെ. ആറ്റക്കോയ തങ്ങൾ.