നടുവണ്ണൂർ: എലങ്കമൽ നടുവിലെടുത്ത് മൊയ്തി (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: നാസർ ( ഗ്രാൻഡ് വെജിറ്റബിൾ നടുവണ്ണൂർ), നൗഫൽ (ബഹറൈൻ), നാസില, ജംസിന. മരുമക്കൾ: മജീദ്, മൊയ്തു, സജീറ, റുബീന. സഹോദരങ്ങൾ: പക്കു, അബ്ദുള്ള, അബ്ദുൾ അസീസ് സഖാഫി.