പെരുമണ്ണ: നെച്ചിയിൽ താമസിക്കും കുനിയിൽ അബ്ദുറഹിമാൻ (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അഷ്റഫ് (കെ.എസ്.ആർ.ടി.സി), ഷഫീഖ്, ഹസീന, മുനീറ, ജംഷീന, പരേതനായ റഷീദ്. മരുമക്കൾ: അബ്ദുറഹിമാൻ, അബ്ദുസലാം, ഷൗക്കത്ത്, സൈനബ, ബുഷറ, റാഷിദ.