തിരുവള്ളൂർ: ചെമ്മരത്തൂർ കടവത്ത് വയൽ അനന്തോത്ത് ദേവകി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ ആചാരി. മക്കൾ: സുശീല, രാജൻ, പത്മിനി, ഉദയ ഭാനു, ഗൗരി, അശോകൻ, ശൈലജ, സുധാമണി. മരുമക്കൾ: ദാസൻ, ജലജ, ഇന്ദിര, ബാലൻ, ശ്രീജ, ലോഹിതാക്ഷൻ, സജീവൻ, പരേതനായ രാമൻ.