പരവൂർ: ഒഴുകുപാറ വൈദ്യശാല മുക്ക് ശശിവിലാസത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ കുഞ്ഞുക്കുട്ടി (98) നിര്യാതയായി. മക്കൾ: സത്യദേവൻ, മുരളി, ശശി, വിമല, പരേതരായ ബാബു, തുളസി. മരുമക്കൾ: സുബീത, ശശികല, സുജാത, ലതിക, പരേതരായ ഓമന, വിക്രമൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.