തലക്കുളത്തൂർ: പട്ടർപാലം ചുഴലി പുറത്ത് മീത്തൽ അരിയായി (90) നിര്യാതയായി. ഭർത്താവ് പരേതനായ കോയിലോടി ഏറനാടി. മക്കൾ കാർത്യായനി, കമല, സരള. മരുമക്കൾ: ബാബു (ബദിരൂർ), ജയൻ പട്ടർ പാലം. സംസ്കാരം 30ന് രാവിലെ ഒമ്പതുമണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.