മുക്കം: ചെറുവാടി എടക്കണ്ടി ചെറു പെണ്ണ് (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കൾ: രാമചന്ദ്രൻ, മനോജ് കുമാര്‍, ശ്രീജിത്ത്, മനീഷ്, മീനാക്ഷി, പാർവതി, പുഷ്പ. മരുമക്കള്‍: ഭാസ്കരൻ, നാരായണൻ, ശിവദാസൻ, ത്യാഗരാജൻ, വിനോദിനി, രശ്മി, ബിൻസി.