പേരാമ്പ്ര: എടവരാട് പരേതനായ മഠത്തിൽ ഗോപാലക്കുറുപ്പിന്റെ ഭാര്യ മഠത്തിൽ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (വക്കീൽ ഗുമസ്തൻ), രമ. മരുമക്കൾ: ഭാസ്കരൻ (ബിസിനസ്), ഉഷ. സഞ്ചയനം ഞായറാഴ്ച.