കക്കോടി: മോരിക്കര കാഞ്ഞിരോളിത്താഴം നരിപ്പറമ്പത്ത് ഉസൈൻകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ഷരീഫ്, ഹാഷിം, ഗഫൂർ, ലൈല. മരുമക്കൾ: സാബിറ, ഷർബി, ജനീഷ, സാദിഖ് കാട്ടിൽപീടിക. മയ്യിത്തു നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കക്കോടി മഹല്ല് ജുമുഅത്ത് പള്ളിയിൽ.