കൊയിലാണ്ടി: നടേരി കാവുംവട്ടം കണ്ടമ്പത്തു മീത്തൽ കെ. കുമാരൻ (59) നിര്യാതനായി. ഭാര്യ: എ.എം. പുഷ്പ. മക്കൾ: വിപിൻ, അബിൻ. മരുമകൾ: അതുല്യ. സഹോദരങ്ങൾ: ഭാസ്കരൻ, ശ്രീധരൻ, രാജൻ, കല്യാണി, നാരായണി, ഗീത.