വടകര: കീഴൽമുക്ക് ധന്യ നിവാസിൽ പി.കെ. ബാലകൃഷ്ണൻ (65) കരിയാട് കെയർ റോഡ് രാഹുൽ നിവാസിൽ നിര്യാതനായി. ഭാര്യ: ഗീത. മകൾ: ധന്യ. മരുമകൻ: അനിൽകുമാർ കടമേരി (വടകര കോടതി). സഹോദരങ്ങൾ: രാഘവൻ, ബാലഗോപാലൻ, നാരായണൻ, രാധാകൃഷ്ണൻ, ലക്ഷ്മി പേരാമ്പ്ര, ജാനു മേപ്പയിൽ, പരേതനായ പത്മനാഭൻ കക്കട്ടിൽ.