വെങ്ങാലി: മഠത്തിൽ സുലോചന (72) നിര്യാതയായി. ഭർത്താവ് പരേതനായ മഠത്തിൽ സുധാകരൻ. മക്കൾ: ലീന, സജിത്ത് (മിലിട്ടറി), ഷാജി (യുനൈറ്റഡ് ഡിസ്റ്റിലറി). മരുമക്കൾ: അനിൽ കുമാർ, രസ്ന, ബിന്ദു. സഹോദരങ്ങൾ: പരേതരായ വാസു, കോരപ്പൻ, ചോയിക്കുട്ടി, ജാനു, സരോജിനി, രോഹിണി. സഞ്ചയനം ശനിയാഴ്ച.