ചെറുവണ്ണൂർ: പുറത്താനത്ത് അലിക്കുട്ടി മൂപ്പൻ (97) നിര്യാതനായി. മക്കൾ: സക്കീന, ശരീഫ, അസ്മാബി, ഇസ്മാഈൽ, പരേതനായ നാസർ, ഇസ്ഹാഖ്, കൗലത്ത്, റംലത്ത്, മുംതാസ്, റുഹാലത്ത്. മരുമക്കൾ: അബ്ദുല്ലത്തീഫ് (വെള്ളയിൽ), ഉസ്മാൻ കോയ (വെള്ളയിൽ), ആലി ചാലിയം, റഷീദ് മാത്തോട്ടം, മെഹ്ബൂബ് മാത്തോട്ടം, റംലത്ത്, ഫാത്തിമ, പരേതനായ മൊയ്തീൻകോയ (ബേപ്പൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തെക്കെ ജുമുഅത്ത് പള്ളിയിൽ.