മണ്ണൂർ: മണ്ണൂർ ആലുങ്ങൽ മുനിചെമ്പ്ര സുലൈമാൻ എന്ന കോയ (57) നിര്യാതനായി. മണ്ണൂർവളവ് മസ്ജിദ് തഖ്വ ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: റഫിയ. മക്കൾ: മുഹമ്മദ്സൽമാൻ, ഉമ്മുൽ ഹക്കീന, ഫാത്തിമ ഹന്ന. മരുമക്കൾ: യാസർ മുക്കം, അർഷാദ് പന്നിയങ്കര, ആയിഷ ഷെറിൻ വടക്കുമ്പാട്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി പാലക്കാട്, സെയ്തലവി, ബീരാൻ, അബൂബക്കർ, അബ്ദുൽ റഫീഖ് , ഉമ്മാത്ത, നബീസ, പരേതയായ ഫാത്തിമ.