വടകര: ആർ.ബി.ഐ ബാംഗ്ലൂരിൽനിന്ന് വിരമിച്ച പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം തമ്പുരാം വീട്ടിൽ താമസിക്കുന്ന കുനിയിൽ കുഞ്ഞികൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: ശാന്ത.