ഇരിങ്ങാടൻപള്ളി: പരേതനായ ശാന്തിപുരം രവീന്ദ്രന്റെ ഭാര്യ ഗീത (72) നിര്യാതയായി. മക്കൾ: ഷാനവാസ്, റോഷൻ ലാലു, രവിത. മരുമക്കൾ: ശ്രീജ, ഷിംന, ഗണേശൻ.