ഒളവണ്ണ: കൊടിനാട്ടു മുക്കിലെ ഇളയിടത്ത് താഴം നന്ദനത്തിലെ കോമളം (72) നിര്യാതയായി. ഭർത്താവ്: പരേതനായ സാമി. മക്കൾ: സന്തോഷ്, ബിന്ദു, സജീവ് കുമാർ (സജി ടൈംസ്). മരുമക്കൾ: അജിത, സ്വാമിനാഥൻ, പ്രവീണ. സഹോദരങ്ങൾ: രാജൻ, ബാബു, കണ്ണൻ, പരേതരായ കൃഷ്ണൻ, കനകം, ചന്ദ്രിക. സഞ്ചയനം: ശനിയാഴ്ച.