കുന്ദമംഗലം: കാരന്തൂർ കല്ലറമ്മൽ അപ്പുവിന്റെ മകൾ ജയ (57) നിര്യാതയായി. മാതാവ്: നാരായണി. സഹോദരങ്ങൾ: രവീന്ദ്രൻ, ശശി, ശോഭന, ഗീത, സജിത, റീന.