മൊകേരി: പിലാവുള്ള പറമ്പത്ത് ജാനകി (50) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: വൈഷ്ണവി, വിസ്മയ. സഹോദരങ്ങൾ: കുമാരൻ (ചങ്ങരംകുളം), രാജിവൻ (ചങ്ങരംകുളം), രാധ (വട്ടോളി), റിന (കാവിലുംപാറ). സഞ്ചയനം ഞായറാഴ്ച.