കൊയിലാണ്ടി: കോമത്തുകര വട്ടക്കണ്ടി ബാലൻ (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രീത, പ്രകാശൻ മരുമക്കൾ: ഗോപി (ടൈലർ അരക്കിണർ) സ്മിത. സഹോദരങ്ങൾ: ജാനകി, പരേതരായ ചാത്തുക്കുട്ടി, രാജൻ, ജാനകി. സഞ്ചയനം: ഞായറാഴ്ച.