മേപ്പയൂർ: പരേതനായ പൊന്മേരി മൊയ്തീൻ ഹാജിയുടെ (കീഴ്പയ്യൂർ) ഭാര്യ പൊന്മേരി കുഞ്ഞാമി ഉമ്മ (85) നിര്യാതയായി. മക്കൾ: അമ്മത്, ഫാത്തിമ, അബ്ദുള്ള, സുബൈദ, പരേതനായ അവറാൻ. മരുമക്കൾ: കുഞ്ഞാമി (പുറക്കാട്), സുലൈഖ, ഷാഹിദ, മണാട്ട് സഹദ് (പുറക്കാട്), പരേതനായ മുരിക്കോളി ഇബ്രാഹിം (മുയിപ്പോത്ത്).