വടകര: കുറുന്തോടി തെക്കേടത്തു പറമ്പത്ത് കുഞ്ഞമ്മദ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹനീഫ, അഷ്റഫ്. മരുമക്കൾ: മയിഷ, സാജിറ. സഹോദരങ്ങൾ: ബഷീർ, നഫീസ.