മുക്കം: തോട്ടുമുക്കം പൂതക്കുഴിയിൽ മാർത്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ജിതിൽ കുര്യൻ, പരേതനായ ബെന്നി. മരുമക്കൾ: മിനി, അനു പൗലോസ്. സംസ്കാരം വ്യാഴം 10ന് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.