കോഴിക്കോട്: കോവൂര്‍ കുഞ്ഞാലി ശ്രീനിവാസന് (റിട്ട. എയര്‍ഫോഴ്സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസർ, മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്- 87) നിര്യാതനായി. ഭാര്യ: ഭാനുമതി മങ്ങാട്ട്. മക്കള്‍: കെ. അനീഷ് (റോയൽ കാറ്ററേഴ്സ്, മല്വ റസ്റ്റാറന്റ്), ദീപ. മരുമക്കള്‍: ശ്രീജിത്ത് മല്ലിശ്ശേരി (സിംഫണി നെറ്റ് വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ്), നിഷി അമ്മമ്പലത്ത് (ഇ-മാക്സ് ബയോജനിക്സ്). സഹോദരങ്ങള്‍: വിജയന്, പത്മാവതി, വിജയലക്ഷ്മി, പരേതരായ കരുണാകരന്, ചാത്തുക്കുട്ടി, കുഞ്ഞിരാമന്, രാഘവന്, നാരായണന്, പത്മനാഭന്, നാരായണി, സൗമിനി. സഞ്ചയനം ഞായറാഴ്ച.