ഒളവണ്ണ: നാഗത്തുംപാടം മഞ്ഞക്കോട്ട് കുറുങ്ങോട്ട് പുൽപ്പറമ്പിൽ വേലായുധൻ നായർ (87) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: വൽസൻ, ശശിധരൻ, സുധാകരൻ, പ്രസാദ്, രജനി, ബിന്ദു. മരുമക്കൾ: കൃഷ്ണദാസൻ, ജയകൃഷ്ണൻ, വിജയലക്ഷ്മി, ഷിജ, ശ്രീകല. സഞ്ചയനം ഞായറാഴ്ച.