മണ്ണൂർ: വടക്കുമ്പാട് കൊടക്കാട്ടകത്ത് മുഹമ്മദുണ്ണി (74) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷക്കീല, ഹാരിസ് (ബ്രാൻഡ് ഹൗസ്, മണ്ണൂർ വളവ് ), പരേതനായ മുനീർ. മരുമക്കൾ: ബുഷറ, സലീം ആനങ്ങാടി, മുബഷിറ. സഹോദരങ്ങൾ: ബാപ്പുട്ടി മുസ്ലിയാർ, ഹസൈനാർ, ഫാത്തിമക്കുട്ടി, ഇമ്മാച്ചുകുട്ടി