ചെറുവണ്ണൂർ: ഫറോക്ക് ചെറുവണ്ണൂരിൽ പ്രവർത്തിച്ചിരുന്ന മമ്മിളി കോഫി വർക്സിലെ സി.ഐ.ടി.യു ട്രേഡ് യൂനിയൻ നേതാവായിരുന്ന പനയതട്ട് കക്കാട്ട് ജാനു (93) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ദേവകി, ഗംഗാധരൻ, ചന്ദ്രൻ, രവീന്ദ്രൻ.