നടുവണ്ണൂർ: കാവുന്തറ അലേമ്പ്രമീത്തൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ: ഫാത്തിമ (82) നിര്യാതയായി. മക്കൾ: ബഷീർ, കോയ, സുബൈദ, ഖദീജ. മരുമക്കൾ: സൈനബ (തിരുവള്ളൂർ), ഷക്കീല (അരിക്കുളം), പരേതരായ ബീരാൻ കുട്ടി (എലങ്കമൽ), ആലി പാറപ്പുറത്ത്. സഹോദരങ്ങൾ: പരേതരായ കുഞ്ഞ്യേക്കി, കോയക്കുട്ടി, ആയിഷ.