നാദാപുരം: വളയം നിലാണ്ടുമ്മൽ വടക്കെനെല്ലോളി കുഞ്ഞിരാമൻ 57 (റിട്ട.എസ് ഐ, തമിഴ്നാട് പൊലീസ് ) നിര്യാതനായി. ഭാര്യ: ലീല.മക്കൾ: ലിൻസി, ജീഷ്ണു.