മുക്കം: റിട്ട. പോസ്റ്റ്മാൻ കാഞ്ഞിരമുഴി പള്ളിയാളി സുബ്രഹ്മണ്യൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ശരൺ (പി.ആർ.ഒ കെ.എം.സി.ടി ഹോസ്പിറ്റൽ), ശരണ്യ. മരുമക്കൾ: അരുൺ രാജ്, അഞ്ജലി. സഞ്ചയനം ഞായറാഴ്ച.