കളൻതോട്: പുളിയൻപറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആയിഷ, അഹമ്മദ് കുട്ടി, ബഷീർ, മഹമൂദ് (ദുബൈ). മരുമക്കൾ: അബ്ദുറസാഖ് പറമ്പിൽ ബസാർ, ഫാത്തിമ, സഫീന, ഷഹന. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് മുടപ്പനക്കൽ ജുമാ മസ്ജിദിൽ