മടവൂർ: മുട്ടാഞ്ചേരി കല്ലുമുറിക്കൽ കെ.സി. മുഹമ്മദ് അഷ്റഫിന്റെ ഭാര്യ റൈഹാനത്ത് (42) നിര്യാതയായി. മക്കൾ: ഹന്ന ജബിൻ, ഹസീബ് അലി. സഹോദരങ്ങൾ: നജീബ് (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം), ജലീൽ, റഹ്മത്ത്, സൽമത്ത്.