കലയ്ക്കോട്: പള്ളത്തിൽ വീട്ടിൽ എം. ശശിധരൻ പിള്ള (66) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മകൻ: വിഷ്ണു. മരുമകൾ: സുസ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.