കുന്ദമംഗലം: പെരിങ്ങൊളം കൊളായിതൊടികയിൽ മാധവൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സരിത, ലതിക. മരുമക്കൾ: ബിജു ഖത്തർ, തുളസിദാസ്. സംസ്കാരം രാവിലെ എട്ടിന് പുതിയപാലം ശ്മശാനത്തിൽ.