കൂട്ടാലിട: പാലോളിമുക്ക് പെരിഞ്ചേരി പാറമ്മൽ മൊയ്തി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൗദ, ഇസ്മാഇൽ, സുഹറ, ആയിശക്കുട്ടി. മരുമക്കൾ: അമ്മത്കോയ, അബ്ദുറഹ്മാൻ, സൗദ, മഖ്ബൂൽ