നാദാപുരം: സാമൂഹികപ്രവർത്തകൻ കക്കംവെള്ളിയിലെ ബംഗ്ലത്ത് അസീസ് (55) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ബംഗ്ലത്ത് മുഹമ്മദിന്റെ സഹോദരനാണ്. ഭാര്യ: സുബൈദ. മകൾ: ജസീറ. മരുമകൻ: മൂസ (ബത്തേരി). സഹോദരികൾ: അസ്മ, മറിയം, ആയിശ.