പയ്യോളി: ബീച്ച് റോഡിലെ കാഞ്ഞിരോളി യദുകൃഷ്ണ (24) നിര്യാതനായി. പിതാവ്: വാസു. മാതാവ്: ലത. സഹോദരൻ: അഭയ് കൃഷ്ണ.