കക്കോടി: മക്കട ബദിരൂർ, വളപ്പിൽ സൗമിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കൽ ചന്തുക്കുട്ടി. മക്കൾ: ഷാലി, സലീഷ് (തിരുമേനി ട്രാവൽസ്, ചെറുകുളം). മരുമക്കൾ: ബിനോയ്, ആതിര. സഹോദരങ്ങൾ: ശാരദ, ബാലകൃഷ്ണൻ, ചന്ദ്രി, പരേതരായ ചാത്തുക്കുട്ടി, ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.