അത്തോളി: ഓട്ടമ്പലം ഈസ്റ്റ് ഹോമിൽ സാമുവൽ ദേവദാസ് (82) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: എബനേസർ, റോബർട്ട്. മരുമക്കൾ: ബേബി, റൂബി. സഹോദരങ്ങൾ: ജോർജ്, ആനി സിംപതി, ചാൾസ്, തങ്കം, ഡേവിഡ് മോഹൻ. സംസ്കാരം ബുധൻ ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.