വാകയാട്: നാവർകണ്ടി ചേക്കൂട്ടി (68) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ ഹാജി. മാതാവ്: ആമിന. ഭാര്യ: ജമീല മണാട്ട്. മക്കൾ: തസ്നി, റുക്സാന. റജുല, ഷബിന, മരുമക്കൾ: ലത്തീഫ് (എസ്.ഐ പേരാമ്പ്ര), മുഹമ്മദ് ഷാഫി മച്ചക്കുളം (കെ.എസ്.ഇ.ബി നരിക്കുനി), ജാഫർ കാവുന്തറ (ബഹ്റൈൻ), മുനീർ പുതുക്കുടി (മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, ചന്ദ്രിക മടവൂർ ലേഖകൻ). സഹോദരങ്ങൾ: കദീജക്കുട്ടി, ഫാത്തിമ പൊയ്യേരി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കരുമ്പാപൊയിൽ ജുമാ മസ്ജിദിൽ