പൂനൂർ: ചേപ്പാല പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമോയി ഹാജി. മക്കൾ: അബ്ദുല്ല, അബ്ദുറഹ്മാൻ, മുഹമ്മദ്, അബ്ദുൽ ഹകീം, അബ്ദുൽ ജലീൽ, മറിയം, പരേതനായ അബ്ദുൽ അസീസ് (കെ.എ.ടി.എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി). മരുമക്കൾ: മേപ്പാട്ട് മൊയ്തീൻ ഹാജി, ആയിശ മുണ്ടോത്ത്, മൈമൂന, ശർബാന, റജ്ന, ജമീല, ആയിശ. സഹോദരങ്ങൾ: അബ്ദുല്ല, കരീം (ഉണ്ണികുളം പഞ്ചായത്ത് പൂനൂർ വാർഡ് മെംബർ), അബ്ദുൽ ഗഫൂർ, ഖദീജ, പരേതരായ മുഹമ്മദ്, അബൂബക്കർ.