വേളം: തീക്കുനി മാവുള്ളതിൽ ചാത്തു (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, രാജീവൻ, മനോജൻ. മരുമക്കൾ: ലീല, ഉഷ, നിഷ. സഹോദരങ്ങൾ: ചിരുത, മാതു, നാണു, പരേതനായ ചേക്കോട്ടി.