കായക്കൊടി: ചങ്ങരംകുളം പുത്തൻപുരയിൽ കുഞ്ഞികൃഷ്ണക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: എടത്തിൽ കുഞ്ഞിപാർവതി അമ്മ. മക്കൾ: ഗംഗാധരൻ, ഹരിദാസൻ, ജയശ്രീ. മരുമക്കൾ: പ്രഭാവതി (എടച്ചേരി), രാജീവൻ (ഫാർമസിസ്റ്റ് അരൂർ), മഞ്ജുള (പുറമേരി).