വേളം: തീക്കുനി സുമംഗലം മാതു (78) നിര്യാതയായി. ഭർത്താവ്: കടുങ്ങോൻ. മക്കൾ: ബാബു, സുമിത്ര, സുരേഷ്. മരുമക്കൾ: സജിത, രജിത്ര, ദാമോദരൻ. സഹോദരങ്ങൾ: വാസു, ചാത്തു, കല്യാണി.