താമരശ്ശേരി: കൂടത്തായി പുവ്വോട്ടിൽ താരകുളത്ത് ഉണ്ണിമോയി (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുനീർ, സുഹറ, റംല. മരുമക്കൾ: റസാഖ് പൂനൂർ, ഉസ്മാൻ തേക്കുംകുറ്റി, സുലൈഖ പുല്ലൂരാംപാറ.