മുക്കം: തോട്ടുമുക്കം പനംപിലാവ് പൂവത്തോലിൽ ആന്റണി (77) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോർജ്കുട്ടി, ജോഷി, ജോബി, ജോമോൻ, സിസ്റ്റർ ഡോ. ജിൻസി എഫ്.ഡി.എം. മരുമക്കൾ: ബിന്ദു മുണ്ടക്കൽ (കുളിരാമുട്ടി), സുനി പട്ടരുകണ്ടത്തിൽ (കൂമംകുളം), സ്മിത കണിയാംകുന്നേൽ, റിൻസ് പുതുപ്പള്ളി (മഞ്ഞക്കടവ്). സംസ്കാരം ബുധനാഴ്ച 10ന് പനംപിലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.