ചേളന്നൂർ: എട്ടേ രണ്ട് ശ്രീ നാരായണ ഗുരുദേവ മന്ദിരത്തിനു സമീപം ചീക്കപ്പറ്റ താഴം ദേവീകൃപയിൽ ഷീബ (55) നിര്യാതയായി. ഭർത്താവ്: ചാത്തൻകുന്നത്ത് ബാബു. മക്കൾ: ബിനോയ് ബാബു (എയർടെൽ), അതുൽ ബാബു. സഞ്ചയനം വ്യാഴാഴ്ച