കടയ്ക്കൽ: ചിതറ ഐരക്കുഴി അമ്പാടിയിൽ അനിൽകുമാർ (48) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അവിനാഷ്, അമ്പരീഷ്.