പുനലൂർ: ഇടമൺ മേമനേത്ത് വീട്ടിൽ എം.എ. വർഗീസ് (ജോയി- 77) നിര്യാതനായി. ഭാര്യ: പിറവന്തൂർ ചീവോട് കുണ്ടയത്ത് കാവിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: റെജി, റീജ, സുജ. മരുമകൻ: ഉമ്മൻ (മസ്കത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഇടമൺ മോറിയോ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.